Surprise Me!

വാര്‍ണറുടെ പുതിയ വീഡിയോ | Oneindia Malayalam

2018-04-23 28 Dailymotion

David Warner Spotted Swinging Imaginary Bat In Street <br />ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് വീഡിയോയില്‍. ആരുമില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന താരത്തിന്റെ വീഡിയോ ആരാധകരുടെ കണ്ണു നിറക്കും. <br />#DavidWarner

Buy Now on CodeCanyon